Could Morocco spring a surpise in Group B
ലോക റാങ്കിങില്‍ 42ാം സ്ഥാനത്തുള്ള മൊറോക്കോ ഇത് അഞ്ചാം തവണയാണ് ഫിഫ ലോകകപ്പിനെത്തുന്നത്. 1998ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പിനു ശേഷം ആദ്യമായാണ് മൊറോക്കോ ഫിഫ ലോകകപ്പ് മാമാങ്കത്തിന് യോഗ്യത നേടുന്നത്.
#Morocco #FifaWorldCup2018